Book Name in English : Yathra
യാത്ര ഒരു തിരിച്ചുപോക്കാവാം, എത്തിച്ചേരലാവാം, ഒരു തേടലുമാവാം. യാത്രയുടെ നിയമം അത് യാത്രികന്റെ ഇഷ്ടം പരിഗണിക്കുന്നില്ലെന്നതാണ്. ചരിത്രത്തെപ്പോലെയാണത്. മുന്നില്‍ പാളങ്ങളിട്ടു ചരിക്കുന്ന ഒരു തീവണ്ടിയാണത്. അതാണ് യാത്രയുടെ ദുരന്തവും. ടി പത്മനാഭന്‍ തിരിച്ചുപോക്കിന്റെയും എത്തിച്ചേരലിന്റെയും തേടലിന്റെയും യാത്രകള്‍ കഥകളായി അവതരിപ്പിച്ചിട്ടുണ്ട്.Write a review on this book!. Write Your Review about യാത്ര Other InformationThis book has been viewed by users 2221 times