Image of Book യു ആര്‍ അനന്തമൂര്‍ത്തി എഴുത്ത് ജീവിതം രാഷ്ട്രീയം
  • Thumbnail image of Book യു ആര്‍ അനന്തമൂര്‍ത്തി എഴുത്ത് ജീവിതം രാഷ്ട്രീയം
  • back image of യു ആര്‍ അനന്തമൂര്‍ത്തി എഴുത്ത് ജീവിതം രാഷ്ട്രീയം

യു ആര്‍ അനന്തമൂര്‍ത്തി എഴുത്ത് ജീവിതം രാഷ്ട്രീയം

ISBN : 9789383903627
Language :Malayalam
Edition : October 2014
Page(s) : 152
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 117.00

Book Name in English : U R Ananthamoorthi Ezhuthu Jeevitham Rashtreeyam

യു ആര്‍ അനന്തമൂര്‍ത്തിയുടെ വ്യത്യസ്ത ജീവിതപഥങ്ങളുടെ അടയാളപ്പെടുത്തലുകളാണ് ഈ പുസ്തകം. ജീവിതാനുസ്മരണങ്ങളുടെ സമാഹാരം മാത്രമല്ല, രാഷ്ട്രീയ ചിന്തകളുടെ വിലയിരുത്തലുകളും സാംസ്കാരിക സമരങ്ങളുടെ രേഖപ്പെടുത്തലുകളും സര്‍ഗ്ഗാത്മക അനുഭവങ്ങളുടെ ആവിഷ്കാരങ്ങളുമാണ്. ആ മഹാജീവിതത്തെ കണ്ടെത്താനും പഠിക്കാനുമുള്ള സന്ദര്‍ഭങ്ങളാണ് ഈ പുസ്തകം തുറന്നിടുന്നത്.
Write a review on this book!.
Write Your Review about യു ആര്‍ അനന്തമൂര്‍ത്തി എഴുത്ത് ജീവിതം രാഷ്ട്രീയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 869 times