Book Name in English : Yuvajana Prasthanathinte Charithram
ഇന്ത്യയില്‍ പൊരുതുന്ന യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം. ഇന്ത്യയിലെയും കേരളത്തിലെയും യുവജന പ്രസ്ഥാനം രൂപീകരിക്കുന്നതിന് ഇടയാക്കിയിട്ടുള്ള സാര്‍വ്വദേശിയ-ദേശിയ സംഭവ വികാസങ്ങളുടെയും ആശയ സംഘര്‍ഷങ്ങളുടേയും പശ്ചാത്തലത്തില്‍ എഴുതിയ കൃതി.
ഇന്ത്യയിലെ പുരോഗമന യുവജന പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ക്കും പഠിതാക്കള്‍ക്കും ഏറെ സഹായകമായ പുസ്തകം.
എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
Write a review on this book!. Write Your Review about യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം Other InformationThis book has been viewed by users 3055 times