Book Name in English : Eueroppiloode
എസ് കെ പൊറ്റക്കാടിന്റെ യൂറോപ്പ്യന്‍ പര്യടനം. ഇറ്റലിയിലെ നേപ്പിള്‍സ്സില്‍ നിന്ന് ആരംഭിച്ച് കാപ്രിദ്വീപ് , പോമ്പി നഗരം , പിന്നെ റോം , ചരിഞ്ഞ ഗോപുരത്തിന്റെ നഗരമായ പിസ്സ , വെനീസ്സ് , മിലാന്‍ , സ്വിറ്റ്സര്‍ലന്റ് , ആല്‍പ്സ് പര്‍വ്വതനിരകള്‍ , എന്നിവ സന്ദര്‍ശിച്ച് ഫ്രാന്‍സില്‍ വന്നെത്തുന്നു പാരീസ് വിടുംവരെയുള്ള യാത്രാനുഭവമാണീ ഗ്രന്ഥത്തില്‍ . Write a review on this book!. Write Your Review about യൂറോപ്പിലൂടെ Other InformationThis book has been viewed by users 2385 times