Image of Book യൂസഫലി
  • Thumbnail image of Book യൂസഫലി
  • back image of യൂസഫലി

യൂസഫലി

Publisher :Manorama Books
ISBN : 9780000138569
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 135.00

Book Name in English : Yousafali Oru Swapna Yathrayude Katha

ഒരു മലയാളി ലോകപൗരനായി ഉയർന്നതിന്റെ അദ്ഭുതകരമായ ചരിത്രമാണ് ഈ പുസ്തകം.

ഏറ്റവും ചെറിയ തുടക്കത്തിൽനിന്ന് ഉയരങ്ങൾ കീഴടക്കിയ ഒരു മനുഷ്യന്റെ ജീവിതത്തിലെ നാഴികക്കല്ലുകൾ, അതിജീവിച്ച പ്രതിസന്ധികൾ, വെല്ലുവിളികൾ ഇതിലുണ്ട് .

സ്വന്തമായി ഒരു വ്യാപാരലോകം കെട്ടിപ്പടുത്ത എം എ യൂസഫലി എന്ന അസാധാരണ വ്യക്തിയുടെ വാക്കുകൾക്ക് ഏതൊരു മാനേജ്മെന്റ് പുസ്തകത്തിലെയും പാഠങ്ങളെക്കാൾ പ്രായോഗികതയുണ്ട്.
Write a review on this book!.
Write Your Review about യൂസഫലി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 986 times

Customers who bought this book also purchased