Book Name in English : Yoga Sathaka Manjari
ഇതൊരു സമ്പൂര്‍ണ യോഗഗ്രന്ഥമാണെന്നതില്‍ സംശയമില്ല. പതിമൂന്നു പ്രകരണങ്ങളായി പകര്‍ന്നുതരുന്നത് ഹഠയോഗത്തിന്റെ സമഗ്രതയാണ്. ആസനം, പ്രാണായാമം തുടങ്ങിയവയെക്കുറിച്ച് ആധികാരികമായി അറിയാം എന്നതുപോലെ ‘യോഗ’ എന്ന വലിയ ദര്‍ശനത്തെ ഗ്രഹിക്കാന്‍ സഹായിക്കുന്ന ഉള്ളടക്കവും ഇതിലുണ്ട്.
പി.ആര്‍. കൃഷ്ണകുമാര്‍
എം.ഡി., ആര്യവൈദ്യ ഫാര്‍മസി, കോയമ്പത്തൂര്‍
പരമഹംസ മാധവദാസ് മഹാരാജിന്റെയും
യോഗി നാരായണ്‍ജി മഹാരാജിന്റെയും
പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെയും
യോഗി പരമ്പരയില്‍ നിന്നും യോഗയെ സംബന്ധിക്കുന്ന
ഏറ്റവും ആധികാരികമായ ഗ്രന്ഥം;
അങ്ങനെയാണ് ഈ ഗ്രന്ഥത്തെ ഞാന്‍ വിശേഷിപ്പിക്കുക.
മോഹന്‍ലാല്‍
സാധാരണക്കാരന് അവശ്യം വേണ്ടതായ യോഗമുറകളും, ഉത്തമസാധനയിലേക്ക് വേണ്ടതായ അറിവുകളും, തത്ത്വസംഹിതകളും ഉള്‍ച്ചേര്‍ന്ന പുസ്തകം.Write a review on this book!. Write Your Review about യോഗ ശതക മഞ്ജരി Other InformationThis book has been viewed by users 2871 times