Book Name in English : Yogavasishtam
പുരാണ പ്രസിദ്ധമായ യോഗവാസിഷ്ഠം എന്ന സംസ്കൃതമഹാഗ്രന്ഥത്തിന് മൂന്ന് ആത്മസുഹൃത്തുക്കള്‍ ചേര്‍ന്നു നടത്തിയ മലയാള പരിഭാഷയാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളീയരെ സാംസ്കാരിക പ്രബുദ്ധരാക്കിയ നവോത്ഥാന സാഹിത്യ സംരംഭങ്ങളുടെ നറുവെളിച്ചം ഈ കൃതിയില്‍ സമുജ്വലിക്കുന്നു.Write a review on this book!. Write Your Review about യോഗവാസിഷ്ഠം Other InformationThis book has been viewed by users 3137 times