Book Name in English : Ranganna
Book for Age 4+
രങ്കണ്ണ എന്ന ആനകുട്ടി അലക്കുകടവിനടുത്തണ് താമസിക്കുന്നത്. തന്റെ കൂട്ടുകാരുടെ നിറപ്പകിട്ടുള്ള നഖങ്ങള്‍ അവനെ മോഹിപ്പിച്ചു. തന്റെ നഖങ്ങള്‍ക്കും നിറം കൊടുക്കാന്‍ അവന്‍ ആഗ്രഹിച്ചു.Write a review on this book!. Write Your Review about രങ്കണ്ണ Other InformationThis book has been viewed by users 1614 times