Book Name in English : Rathithottumrithiyolam
വിജ്ഞാന സമുദ്രത്തെ ഒരു കൊച്ചു ചിമിഴിയിലൊതുക്കാനുള്ള ശ്രമമാണ് ഈ പുസ്‌തകത്തിൽ. കഥാനുറുങ്ങുകൾ എന്നോ, ലേഖനങ്ങൾ എന്നോ, നിരീക്ഷണങ്ങൾ എന്നോ വിശേഷിപ്പിക്കാം. ശുദ്ധസാഹിത്യം മുതൽ സങ്കീർണമായ സൈദ്ധാന്തിക തത്വങ്ങൾവരെ ഗ്രന്ഥകാരൻ വിശദമായി ചർച്ച ചെയ്യുന്നു. അഗാധമായ ജ്ഞാനം, നിരീക്ഷണപാടവം, പാരായണക്ഷമത ഇതു മൂന്നും ഒത്തിണങ്ങുന്ന ഓരോ ലേഖനവും ഈടുറ്റതാണ്.Write a review on this book!. Write Your Review about രതിതൊട്ട്മൃതിയോളം Other InformationThis book has been viewed by users 22 times