Book Name in English : Ramanamaharshi Jeevithavum Vakkum
ആത്മസാക്ഷാത്ക്കാരം സാധ്യമാണെന്നതിനു പ്രത്യക്ഷ ഉദാഹരണമെന്നവണ്ണം സമീപകാലത്ത് ജനിച്ചു സമാധിയായ രമണമഹര്‍ഷിയുടെ ജീവിതവും ആത്മസാക്ഷാത്ക്കാരാനുഭവങ്ങളും സരളമായി വിവരിക്കപ്പെടുന്ന പുസ്തകം.
വിരൂപാക്ഷഗുഹയില്‍ രമണരുടെ ഏകാന്തനാളുകള്‍, പ്രധാനപ്പെട്ട ചില വിശ്വാസികള്‍, ആധ്യാത്മികമായ സംശയങ്ങള്‍ക്കുള്ള മറുപടികള്‍, പ്രധാനപ്പെട്ട ചില രചനകള്‍ തുടങ്ങി രമണരുടെ മഹാസമാധിവരെ അതിഭാവുകത്വങ്ങളില്ലാതെ വിവരിക്കപ്പെടുന്ന തമിഴ്ഗ്രന്ഥത്തിന്റെ നേരിട്ടുള്ള വിവര്‍ത്തനം.Write a review on this book!. Write Your Review about രമണമഹര്‍ഷി ജീവിതവും വാക്കും Other InformationThis book has been viewed by users 1049 times