Book Name in English : Rajuvum Roniyum
രാജുവിന് സ്വതേ നായകളെ പേടിയാണ്. അവന്റെ വീട്ടില്‍ ഇതുവരെ ഒരു ജന്തുവിനെയും വളര്‍ത്തിയിട്ടില്ല . എന്നാല്‍ ഒരു ദിവസം വഴിയില്‍ വെച്ച് രാജുവിന്റെ പിന്നാലെ കൂടിയ ഒരു നായക്കുട്ടി അവന്റെ വീട്ടിലെത്തി.അവനാണ് റോണി. രാജുവിന്റെ വീട്ടിലും പരിസരത്തും ഇണങ്ങിയും കളിച്ചും റോണി വളര്‍ന്നു . ക്രമേണ അവന്‍ ഒരു പോലീസ് നായയായി ത്തീരുകയാണ് ...Write a review on this book!. Write Your Review about രാജുവും റോണിയും Other InformationThis book has been viewed by users 3331 times