Book Name in English : Roopantharam
ഒരാൾ എങ്ങനെ ഒരു കവിയോ കലാകാരനോ ആയിത്തീരുന്നു എന്നതിന് കൃത്യമായ ഒരു ഉത്തരം നൽകാനാവില്ല. അത്രമേൽ നിഗൂഢമാണ് ആ സർഗാത്മക പരിവർത്തനത്തിന്റെ ഉറവിടം. അനുഭവമാണ് എഴുത്തിന്റെ ഇന്ധനം എന്നു പറയുമ്പോഴും പാർശ്വവൽക്കരിക്കപ്പെട്ട ഒരു മനുഷ്യന്റെ ജീവിതാനുഭവം ഒരെഴുത്തുകാരന്റെ ജീവിതാനുഭവത്തിൽ നിന്ന് എത്രയോ തീവ്രവും തീക്ഷ്ണവുമാണ്. വസന്ത രാധാകൃഷ്ണന്റെ ഈ സമാഹാരത്തിലെ പല കവിതകളിലും കവിത്വം നിറഞ്ഞു തുളുമ്പുന്നതു കാണാം. - അഗസ്റ്റിൻ കൂട്ടനെല്ലൂർWrite a review on this book!. Write Your Review about രൂപാന്തരം Other InformationThis book has been viewed by users 1776 times