Book Name in English : Red Lady
ഞാനൊരു സാധാരണക്കാരിയാണ്. എനിക്കൊരു ജീവിതമേയുള്ളു. അത് ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും ഞാനവനെ തട്ടും! എന്നെക്കാള്‍ കരുത്തന്‍ എന്നെയും കൊല്ലും. അതെനിക്കു പ്രശ്‌നമല്ല. ഗേളി തോറ്റ് ജീവിക്കുകയില്ല...’’
വജ്രമുന കുത്തിയിറക്കുന്നതുപോലെ അവള്‍ പറഞ്ഞു.
Write a review on this book!. Write Your Review about റെഡ് ലേഡി Other InformationThis book has been viewed by users 1923 times