Image of Book റെയ്ക്കി മാസ്റ്റര്‍ ടെക്സ്റ്റ്
  • Thumbnail image of Book റെയ്ക്കി മാസ്റ്റര്‍ ടെക്സ്റ്റ്
  • back image of റെയ്ക്കി മാസ്റ്റര്‍ ടെക്സ്റ്റ്

റെയ്ക്കി മാസ്റ്റര്‍ ടെക്സ്റ്റ്

Language :Malayalam
Page(s) : 80
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Reikhi Master Text

റെയ്കി ചികിത്സയെ ഭാരതീയവീക്ഷണത്തിലൂടെ സമീപിക്കുന്ന ഈഗ്രന്ഥം റെയ്കി സധകര്‍ക്കും സധാരണ വായനക്കാര്‍ക്കും ഒരുപോലെ ഉപയോഗപ്പെടും. രാസൗഷധപ്രയോഗങ്ങള്‍കൊണ്ട് നിത്യരോഗികളെ സൃഷ്ടിക്കുന്ന ഇന്നത്തെ ആരോഗ്യപ്രതിസന്ധിക്ക് പരിഹാരമായി സമഗ്ര ചികിത്സാരീതിയായ റെയ്കിയുടെ വിവിധ സാധ്യതകളെ ഈ പുസ്തകത്തില്‍ ലളിതമായി വിസ്തരിക്കുന്നു. മോക്ഷമേകുന്ന സധനാപദ്ധതിയായും ഭൗതികസുഖങ്ങള്‍ക്കുള്ള ഉപകരണമായും സമഗ്രവ്യക്തിത്വ വികാസ പദ്ധതിയായും ഈ പുസ്തകത്തില്‍ റെയ്ക്കിയെ വര്‍ണ്ണിക്കുന്നു. വിശാലമായ അനുഭവഞ്ജാനം വച്ചുകോണ്ടാണ് റെയ്കിയുടെ ചികിത്സാഭാഗം ഇതില്‍ പ്രതിപാദിക്കുന്ന ത്. റെയ്ക്കിയുടെ ശാസ്ത്രീയത സമര്‍ത്ഥിക്കുന്നതിന് ക്വാണ്ടം ഫിസിക്സും, യോഗ- തന്ത്ര ശാസ്ത്രങ്ങളും വേദോപനിഷത്തുകളും ഇതില്‍ ഉദ്ധരിച്ചിരിക്കുന്നു.റെയ്ക്കിയുടെ സാരത്തെ സമ്യക്കായി ഗ്രഹിപ്പിക്കാ‌ന്‍ പോന്ന ഈപുസ്തകത്തിന് മലയാണ്‍മയിലെ വഞ്ജാനിക സാഹിത്ത്യത്തില്‍ മു‌ന്‍പന്തിയില്‍ തന്നെ സ്ഥാനം കിട്ടാ‌ന്‍ അര്‍ഹതയുണ്ട്.
Write a review on this book!.
Write Your Review about റെയ്ക്കി മാസ്റ്റര്‍ ടെക്സ്റ്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2378 times