Image of Book ലല്ലേശ്വരി കവിതകള്‍
  • Thumbnail image of Book ലല്ലേശ്വരി കവിതകള്‍

ലല്ലേശ്വരി കവിതകള്‍

Publisher :Raspberry Books
Language :Malayalam
Edition : 2010
Page(s) : 116
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 99.00

Book Name in English : Lalleswari Kavithkal

ആധുനിക കാശ്മീരി ഭാഷയുടെ ജനനിയായി കണക്കാക്കപ്പെടുന്ന ലല്ലേശ്വരി, ദൈവാനുരാഗത്തെ മതാതീതമായി ദര്‍ശിച്ചു. ദേവദൂതുകളുടെ സ്വനഗ്രാഹിയായിരുന്നു ആ മനസ്സ്. ഒരു വിവസ്ത്ര സന്യാസിനിയായി ജീവിച്ച അവരുടെ യോഗാത്മദര്‍ശനത്തിന്റെനീരുറവയാണ് ശൈവ ചൈതന്യം പരിലസിക്കുന്ന ഈ ആത്മ ഭാഷണങ്ങള്‍. റാസ്ബെറി ബുക്സിന്റെ പ്രഥമ പുസ്തക വിവ: വേണു വി ദേശം
Write a review on this book!.
Write Your Review about ലല്ലേശ്വരി കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1179 times