Book Name in English : Library-And- Information Science
ഗ്രന്ഥാലയങ്ങള്‍ ശാസ്ത്രീയമായി സംവിധാനം ചെയ്യാനും, സേവനങ്ങള്‍ക്കു് വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനും താത്വികവും പ്രായോഗികവുമായ അടിസ്ഥാന പരിജ്ഞാനം പകര്‍ന്നു നല്‍കുന്ന ഗ്രന്ഥം. വിവരവിനിമയ സാങ്കേതികതയുപയോഗിച്ചു് ലൈബ്രറികളിലെ വിജ്ഞാനസമ്പത്തു് ക്രമീകരിക്കുകയും വിതരണംചെയ്യുകയുമെന്നതു് നിലനില്പിന്റെതന്നെ പ്രശ്‌നമായിമാറിയിരിക്കെ ഗ്രന്ഥാലയ പ്രവര്‍ത്തകര്‍ അത്യാവശ്യം വായിച്ചിരിക്കേണ്ട കൈപ്പുസ്തകം.Write a review on this book!. Write Your Review about ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സ് Other InformationThis book has been viewed by users 2212 times