Book Name in English : Lokathe Soukyapeduthuka
ലോകത്തെ സൗഖ്യ പെടുത്തുക എന്ന ഫ്രാൻസിസ് മാർപാപ്പയുടെ പകർച്ചവ്യാധി കാലത്തെ മതബോധന ഗ്രന്ഥത്തില്‍ - സുവിശേഷത്തിൽ നിന്നും അതുപോലെ വിശ്വാസം, പ്രത്യാശ, ഉപവി എന്നീ ദൈവിക പുണ്യങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട്, തന്നോടൊപ്പം ഒരു തീർത്ഥാടനത്തിൽ പങ്കുചേരാൻ ഫ്രാൻസിസ് മാർപാപ്പ നമ്മെ ക്ഷണിക്കുന്നു. നമ്മുടെ പരാധീനതകൾ ഉയർത്തിക്കാട്ടുന്ന പ്രതിസന്ധിയെ നേരിടാൻ നമ്മെ സഹായിക്കുന്ന ഒരു യാത്രയാണിത്. അങ്ങനെ നമ്മൾ പരസ്പരം കരുതുന്ന സ്നേഹിക്കുന്ന ഒരു മികച്ച ലോകം കെട്ടിപ്പടുക്കാനുള്ള അവസരമായി ഇത് മാറിയേക്കാംWrite a review on this book!. Write Your Review about ലോകത്തെ സൗഖ്യ പെടുത്തുക Other InformationThis book has been viewed by users 725 times