Image of Book ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും
  • Thumbnail image of Book ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും

ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും

ISBN : 8182642361
Language :Malayalam
Edition : 2011
Page(s) : 184
Condition : New
4 out of 5 rating, based on 3 review(s)

Book Name in English : Lokavyaparasamghadanayum Oorakkudukkukalum

ലോകവ്യാപാരസംഘടനയുടെ ഘടനയില്‍ തുടങ്ങി, ബഹുരാഷ്ട്രകുത്തകകള്‍ നടത്തുന്ന അധിനിവേശത്തിന്റെ വിവിധ വശങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്ന പഠനകൃതി. ലോകവ്യാപാരസംഘടനയുടെ ഘടനയില്‍ തുടങ്ങി, ഡബ്ല്യു.ടി.ഒയും ബഹുരാഷ്ട്രകുത്തകകളും ചേര്‍ന്നു നടത്തുന്ന സാമ്പത്തികഹത്യയുടെ വിവിധ വശങ്ങള്‍ ഈ ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിക്കപ്പെടുന്നുണ്ട്. കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത് കാര്‍ഷികമേഖലയിലെ കടന്നുകയറ്റത്തിനാണ്. വളം, വിത്ത്, ജനിതകവൈവിധ്യം, കുടിവെള്ളം തുടങ്ങി മനുഷ്യജീവനുമേല്‍ പോലും ആധിപത്യം സ്ഥാപിക്കാന്‍ ലോകവ്യാപാരസംഘടന ബഹുരാഷ്ട്രകുത്തകകള്‍ക്കു കൂട്ടുനില്‍ക്കുന്നതിന്റെ വിശദാംശങ്ങള്‍ ഈ പുസ്തകം നല്‍കുമെന്നാണ് വിശ്വാസം. നാം അകപ്പെട്ടുകഴിഞ്ഞ മഹാവിപത്തിന്റെ സമഗ്രമായൊരറിവ് എന്ന നിലയ്ക്ക് ഈ ഉദ്യമം അതീവപ്രസക്തമാണ്.
എം.പി.വീരേന്ദ്രകുമാറും പി.എ.വാസുദേവനും ചേര്‍ന്നെഴുതിയ പുസ്തകം.
Write a review on this book!.
Write Your Review about ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1625 times