Book Name in English : Vachanam Agneyawaall
മനുഷ്യന്റെ ആന്തരികമണ്ഡലത്തില്‍ പ്രവേശിച്ച് പാപം മുറിവേല്പിച്ചു. മനുഷ്യനേറ്റ ആഴമേറിയ മുറിവുണക്കാന്‍ അവനെ സഹായിക്കുന്ന ഒരു അമൂല്യഗ്രന്ഥമാണ് വചനം ആഗ്നേയവാള്‍. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങളെ ആസ്പദമാക്കിയുള്ള ലഘുവായ ആവിഷ്ക്കാരമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about വചനം ആഗ്നേയ വാള്‍ Other InformationThis book has been viewed by users 800 times