Book Name in English : Vadakkanpattile Veeramganamar
വടക്കന്‍ പാട്ടിന്റെ കഥാവഴികളില്‍ ശക്തരും ധീരകളുമായ സ്ത്രീ കഥാപാത്രങ്ങളുടെ നിറസാന്നിധ്യമുണ്ട്. ചിരുതൈ കുഞ്ഞിയമ്മ , അരമനവീട്ടില്‍ താത്രി , കുങ്കിയമ്മ , കറുത്തമ്മ , കിളിയപുരം കന്നി, മെഹറുന്നിസ , റസീയ തമ്പാട്ടി , ആര്യക്കര കന്നി തുടങ്ങി അമ്പത്തിയൊന്ന് ധീരവനിതകളുടെ പാത്രഘടനയും ചരിതവും സവിസ്തരം പ്രതിപാദിക്കുന്ന ലേഖനങ്ങള്‍. മലബാറിന്റെ വീരഗാഥകള്‍.Write a review on this book!. Write Your Review about വടക്കന്‍പാട്ടിലെ വീരാംഗനമാര്‍ Other InformationThis book has been viewed by users 829 times