Book Name in English : Vamban
കൃത്യം പതിനൊന്നു മണിയായപ്പോള്‍ ചീഫ് മിനിസ്റ്റര്‍ ബാനര്‍ജിയും ഐ ജി ശ്യാം മോഹനനും ഒരു വാനില്‍ കടപ്പുറത്തെത്തി അവരുടെയൊപ്പം വിലങ്ങണിയിച്ച നിലയില്‍ കൃപാല്‍ ദയാനന്ദ് വര്‍മ്മയുടെ ആള്‍ക്കാരും സ്വര്‍ണ്ണം നിറച്ച പെട്ടികളുമുണ്ടായിരുന്നു . വാനിന്റെ പിന്നിലെ ഡോര്‍ പുറത്തു നിന്നും ലോക്ക് ചെയ്തിട്ട് അതില്‍ ചാരി നില്‍ക്കുകയായിരുന്നു ഐ ജി യും മന്ത്രിയും.
Write a review on this book!. Write Your Review about വമ്പന്‍ Other InformationThis book has been viewed by users 2699 times