Book Name in English : Valiyathampi Kunchu Thampi Kadha
മാർത്താണ്ഡവർമ മഹാരാജാവിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ കാവ്യാവിഷ്കാരമാണ് വലിയതമ്പി കുഞ്ചുതമ്പി കഥ സഫലമാവാതെ പോയ ഒരു പ്രേമത്തെ തുടർന്ന് മാർത്താണ്ഡവർമയും തമ്പിമാരുമായി നടന്ന സംഘട്ടനങ്ങളും ഇതിൽ വിവരിക്കുന്നു. ചതിപ്രയോഗത്തിലൂടെ വധിക്കപ്പെട്ട തമ്പിമാർ പരമശിവന്റെ അനുഗ്രഹത്താൽ പുനർജനിക്കുന്നതായും പാട്ടിൽ പറയൂ . സാമൂഹിക പ്രാധാന്യവും സാഹിത്യമേന്മയുമുള്ള ഈ കൃതിയുടെ പൂർണരൂപത്തിലുള്ള പാനവും വ്യാഖ്യാനവുമാണിത്. സാഹിത്യ വിദ്യാർഥികൾക്ക് ഈ കൃതി ഏറെ പ്രയോജനപ്പെടും.
സമ്പാദനവും പഠനവും കെ. ബി. എം. ഹുസൈൻ , പ്രൊഫ. ജെ. പത്മകുമാരിWrite a review on this book!. Write Your Review about വലിയതമ്പി കുഞ്ചുതമ്പി കഥ - തെക്കെന്‍ പാട്ട് Other InformationThis book has been viewed by users 120 times