Book Name in English : Vasanthathinte Rajakumari
ഇളം മനസ്സുകളില്‍ നന്മയുടെ വസന്തം വിടര്‍ത്തു ന്ന പതിന്നാല്
ബാലകഥകളാണ് ഈ സമാഹാരത്തിലുള്ളത്. വായിച്ചാലും
വായിച്ചാലും കൊതിതീരാത്ത കഥകള്‍! 'വസന്തത്തിന്റെ രാജകുമാരിയും'
'നമ്പൂര്യച്ചന്റെ തന്ത്രവും' 'മധുരമാണിക്കന്റെ മന്ത്രമോതിരവു'മെല്ലാം
നമ്മുടെ കുട്ടികളെ അവര്‍ണ്ണരനീയമായ ഒരു അദ്ഭുത ലോകത്തിലേക്ക്
കൂട്ടിക്കൊണ്ടുപോകും.
ലളിതകോമളമായ രചനാരീതികൊണ്ട്
ബാലഹൃദയങ്ങളെ കീഴടക്കിയ എഴുത്തുകാരന്റെ
ഏറ്റവും പുതിയ കൃതി. ബാലസാഹിത്യത്തിനുള്ള
കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ
അവാര്‍ഡ് നേടിയ സിപ്പി പള്ളിപ്പുറത്തിന്റെ
മികവുറ്റ രചന.
Write a review on this book!. Write Your Review about വസന്തത്തിന്റെ രാജകുമാരി Other InformationThis book has been viewed by users 2158 times