Book Name in English : Vakkukalude Vismayam
എം ടി യുടെ വാക്കുകള്‍ എന്നും മലയാളിക്ക് വിസ്മയത്തിന്റെ ലോകമായിരുന്നു. എഴുത്തിലെന്നപോലെ സ്വന്തം വ്യക്തിത്വം സ്ഫുരിക്കുന്നവയാണ് എം. ടി. യുടെ പ്രസംഗങ്ങള്‍. വാമൊഴിപാരമ്പര്യം എഴുത്തിനു മുന്‍പേ വരുന്നതാണ്. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകളിലൂടെ എം. ടി. നടത്തിയ പ്രസംഗങ്ങളുടെ ഈ സമാഹാരം എം. ടി യുടെ കൃതികളില്‍നിന്ന് ഒരു വേറിട്ട അനുഭവം വായനക്കാരന് പകര്‍ന്നു നല്‍കുന്നു.reviewed by Anonymous
Date Added: Wednesday 5 Oct 2022
വരമൊഴി\r\n
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 21 Jan 2020
മലയാളം
Rating: [5 of 5 Stars!]
Write Your Review about വാക്കുകളുടെ വിസ്മയം Other InformationThis book has been viewed by users 8950 times