Book Name in English : Vakkeriyumbol
അശ്വമേധം എന്ന വിപരീതസമസ്യയിലൂടെ ലോകദൃശ്യമാധ്യമരംഗത്ത് ശ്രദ്ധ നേടിയ പ്രശസ്ത ടെലിവിഷന്‍ അവതാരകനും എഴുത്തുകാരനുമായ ജി എസ് പ്രദീപിന്റെ ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങളുടെ സമാഹാരം . ശാസ്ത്രം , സാഹിത്യം , രാഷ്ട്രീയം , സിനിമ , സംഗീതം , സംസ്‌കാരം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തെളിഞ്ഞ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്ന ഈ ലേഖനങ്ങള്‍ വ്യത്യസ്തമായ വായനാനുഭവം നല്കുന്നു.Write a review on this book!. Write Your Review about വാക്കെരിയുമ്പോള്‍ Other InformationThis book has been viewed by users 2453 times