Book Name in English : Vardhakyam
ആധുനികാന്തര മലയാള ചെറുകഥകളില്‍ നിന്ന്
സമകാലീക സമൂഹത്തില്‍ വയോധികര്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. വാര്‍ധകൃത്തിന്റെ വൈകാരിക -വൈചാരിക പ്രശ്നങ്ങള്‍ ആധുനികാന്തരിക മലയാള ചെറുകഥകളില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കുന്ന പഠനഗ്രന്ഥം.Write a review on this book!. Write Your Review about വാര്‍ധക്യം Other InformationThis book has been viewed by users 3359 times