Book Name in English : Vithakkathe Koyyunnavar
ദേശാഭിമാനികളെന്നും ജനാധിപത്യത്തിന്റെ കാവല്ക്കാനരെന്നും അവകാശപ്പെടുന്നവര്‍
സ്വാര്‍ത്ഥലലാഭത്തിനുവേണ്ടിയും സ്ഥാനമാനങ്ങള്‍ക്കു്വേണ്ടിയും
ഏതു നീചമായ മാര്ഗ്ഗംല സ്വീകരിക്കാനും തടസ്സമായതിനെയെല്ലാം
തുടച്ചു നീക്കാനും മടിയില്ലാത്തവരായി മാറിയിരിക്കുന്നു എന്നാണ്
നോവലിസ്റ്റ് ഈ കൃതിയില്‍ വെളിപ്പെടുത്തുന്നത്. അത്തരം
ആളുകള്‍ വിതച്ചുതന്നെയാണോ കൊയ്യുന്നത്, അതോ
മറ്റുള്ളവരുടെ വിളകളാണോ കൊയ്യുന്നത് എന്ന
ചാട്ടുളിച്ചോദ്യമെറിയുകയാണ് ഈ കൃതിയിലൂടെ.
Write a review on this book!. Write Your Review about വിതയ്യ്കാതെ കൊയ്യുന്നവര്‍ Other InformationThis book has been viewed by users 1314 times