Book Name in English : Vibhavasamaharanathinte Thanathusailikal
കേരളം ഇന്ത്യയ്ക്ക് പല കാര്യങ്ങളിലും മാതൃകയായ സംസ്ഥാനമാണിത്. സാമ്പത്തിക വളര്‍ച്ചയില്‍ പിന്നാക്കം പോയിട്ടും സാമൂഹിക വികസനത്തില്‍ കേരളം കൈവരിച്ച നേട്ടമാണ് കേരളമാതൃകയ്ക്ക് നിദാനം. വിദേശ മലയാളികള്‍ കേരളത്തിലേയ്ക്ക് അയച്ച പണമാണ് കേരള വികസനത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന മാതൃകയ്ക്ക് പിന്നില്‍ പ്രവര്‍ത്തിത്.Write a review on this book!. Write Your Review about വിഭവസമാഹരണത്തിന്റെ തനതുശൈലികള്‍ Other InformationThis book has been viewed by users 854 times