Book Name in English : Vimathar British Rajinethire
ഇന്ത്യ എന്ന ആശയത്തിന്റെ രൂപീകരണത്തിനും അതിന്റെ സാഫല്യത്തിനും വേണ്ടി പൊരുതിയ ഏഴു വിദേശികളുടെ ജീവിതകഥ പറയുന്ന പുസ്തകം. നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രകാരന്മാർ പലരും വിട്ടുകളഞ്ഞ ഇവരുടെ സംഭാവനകളെ തേടിപ്പിടിച്ച് വർത്തമാനകാലത്തിൽ നിർത്തുമ്പോൾ ഇന്ത്യക്കാരേക്കാളേറെ ഇന്ത്യയ്ക്കുവേണ്ടി വാദിക്കുകയും പ്രവർത്തിക്കുകയും ചെയ്തവർകൂടി നെയ്തുണ്ടാക്കിയതാണ് ഇന്ത്യയുടെ ചിത്രപടമെന്ന് നമുക്കു ബോധ്യം വരുന്നു.Write a review on this book!. Write Your Review about വിമതർ ബ്രിട്ടീഷ് രാജിനെതിരെ Other InformationThis book has been viewed by users 204 times