Book Name in English : Vimanakkuttante Olichottam
കഥകളുടെ അദ്ഭുതവും സാഹസവും നിറഞ്ഞ ലോകമാണീ പുസ്തകം. വിമാനക്കുട്ടനും കാറുണ്ണിയും ട്രാക്ടറമ്മാവനും സൈക്കിളുണ്ണിയും കുഞ്ഞുങ്ങളെ കൗതുകത്തിലേക്കുയര്‍ത്തും. മിക്സിയാന്റിയും കുറ്റിച്ചൂലമ്മായിയും പെന്‍സിലുണ്ണിയും പുസ്തകകുട്ടനുമെല്ലാം കുട്ടികളില്‍ ചിരിയുണര്‍ത്തും. കഥക്കൊതിച്ചികള്‍ക്കും കഥക്കൊതിയന്മാര്‍ക്കും ഉഗ്രനൊരു സദ്യയാണിത്.Write a review on this book!. Write Your Review about വിമാനക്കുട്ടന്റെ ഒളിച്ചോട്ടം Other InformationThis book has been viewed by users 1640 times