Book Name in English : Vivarthanathinte Rajashilpi
വിഖ്യാത വിവർത്തകനും ഹിന്ദി അധ്യാപകനും കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവുമായിരുന്നു പ്രൊഫ. പി. മാധവൻ പിള്ള. മറാത്തി എഴുത്തുകാരൻ വി.എസ്. ഖാണ്ഡേക്കറുടെ ജ്ഞാനപീഠം നേടിയ കൃതി ’യയാതി’യുടെ വിവർത്തകൻ എന്ന പേരിലാണ് അദ്ദേഹം ചിരപ്രതിഷ്ഠനായത്. അദ്ദേഹത്തിൻ്റെ ജീവിതത്തെയും പ്രവർത്തനമണ്ഡലത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about വിവർത്തനത്തിന്റെ രാജശില്പി Other InformationThis book has been viewed by users 127 times