Book Name in English : Viswa Mahakavi Kalidasan
കവിതയെ വരണമാല്യമണിയിച്ച് ജീവചൈതന്യസഖിയാക്കി കാവ്യോപാസനയില്‍ മുഴുകിയ കവികുല ഗുരുവായിരുന്നു കാളിദാസന്‍ . സര്‍ഗാത്മ ജീവിതം സമ്മാനിച്ച വേദനയിം ആഹ്ലാദവും പല പല സമസ്യാപരീക്ഷണങ്ങളോരോരോന്നും സ്വീകരിച്ചു. ലോകത്തില്‍ പകരം വെയ്ക്കാനില്ലാത്ത യശ്ശസ്സിനുടമയായ കാളിദാസ മഹാകവിയുടെ കാവ്യജീവിതത്തിന്റെ പുതുമയുള്ള ആവിഷ്കാരം.Write a review on this book!. Write Your Review about വിശ്വമഹാകവി കാളിദാസന്‍ Other InformationThis book has been viewed by users 2363 times