Book Name in English : Viswasathinte Kalpadukal
ഈ ഗ്രന്ഥത്തിലെ അമ്പതോളം വരുന്ന ലേഖനങ്ങളോരോന്നും ചിന്താബന്ധുരമായ ഓരോ കൊച്ചുരത്‌നം തന്നെയാണ്. അവയില്‍ ജീവിതവും കവിതയുമുണ്ട്, സാഹിത്യവും സംഗീതവുമുണ്ട്, ദൈവശാസ്ത്രവും തത്വശാസ്ത്രവുമുണ്ട്. വിഷയസ്വീകരണത്തില്‍ ഫാ. സുബിന്‍ സ്വീകരിച്ചിരിക്കുന്ന വൈവിധ്യവും നിഷ്ഠയും ആരെയും അമ്പരപ്പിക്കാന്‍ പോരുന്നതാണ്.Write a review on this book!. Write Your Review about വിശ്വാസത്തിന്റെ കാൽപ്പാടുകൾ Other InformationThis book has been viewed by users 902 times