Book Name in English : Veettamma Oru Sthree Vichaaram
കര്‍ത്തൃത്ത്വം നിഷേധിക്കപ്പെട്ട് വീട്ടമ്മയായി നിര്‍മ്മിക്കപ്പെടുന്ന സ്തീ അവസ്ഥയുടെ രാഷ്ട്രീയ സാമൂഹ്യ വിശകലനം. സ്തീ വിമോചനത്തിന്റെ ഇന്ത്യന്‍ പരിസരത്തു നിന്നുകൊണ്ട്സര്‍ഗ്ഗാത്മകവും ചരിത്രപരവുമായ ഒരന്വേഷണം.
Write a review on this book!. Write Your Review about വീട്ടമ്മ ഒരു സ്ത്രീ വിചാരം Other InformationThis book has been viewed by users 2616 times