Book Name in English : Vrichikakaattu Veeshumbol
ജീവിതയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ അപൂര്‍വ്വ വ്യക്തിത്വങ്ങളെയും മനസ്സില്‍ മഞ്ഞുമൂടി നില്ക്കുന്ന ഓര്‍മ്മകളെയും പുനരാവിഷ്‌കരിക്കുകയാണിവിടെ. തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തില്‍ വളര്‍ന്ന ഒരെഴുത്തുകാരിയുടെ സ്വത്വം കണ്ടെത്തുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. ആത്മാക്കളുടെ രാത്രി, ദമയന്തീപരിണയം, പറന്നകലുന്ന പഞ്ചവര്‍ണ്ണപ്പക്ഷികള്‍, ഒരു പാവം ഡിസംബർകടുവ, ചന്തക്കുഞ്ഞേലിയും അസാരം ഫെമിനിസ്റ്റ് ചിന്തകളും, വ്യസനപര്‍വ്വത്തില്‍ നിന്നൊരേട്, ഇനിയൊരു നീര്‍ക്കിളിജന്മം തുടങ്ങിയ അദ്ധ്യായങ്ങള്‍.Write a review on this book!. Write Your Review about വൃശ്ചികക്കാറ്റ് വീശുമ്പോള്‍ Other InformationThis book has been viewed by users 2482 times