Image of Book വെയിലില്‍ ഒരു കളിയെഴുത്തുകാരി
  • Thumbnail image of Book വെയിലില്‍ ഒരു കളിയെഴുത്തുകാരി

വെയിലില്‍ ഒരു കളിയെഴുത്തുകാരി

ISBN : 9788182661271
Language :Malayalam
Edition : 2014
Page(s) : 100
Condition : New
3 out of 5 rating, based on 16 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Veyilil Oru Kaliyezhuthukari

സാമൂഹികയാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ജീവിതാവസ്ഥകളുടെ ശരിയായ അവബോധവും കൊണ്ട് ശ്രദ്ധേയമാണ് സിതാരയുടെ കഥകള്‍. സിതാര എസിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. വാക്കുകളുടെയും വാചകങ്ങളുടെയും കേവലമായ അര്‍ഥത്തനപ്പുറത്തേക്ക് ആശയങ്ങളെ മിഴിവോടെ ധ്വനിപ്പിക്കുന്ന ഈ കഥാകാരി യഥാതഥമാ ജീവിതചിത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കുന്നു.
Write a review on this book!.
Write Your Review about വെയിലില്‍ ഒരു കളിയെഴുത്തുകാരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1671 times

Customers who bought this book also purchased