Book Name in English : Verutheyirikkuvin
ഭാഷയിലൂന്നി ഭാവനയിലേയ്ക്ക് വളരുന്ന യാഥാര്‍ഥ്യത്തിന്റെ പടര്‍പ്പുകളായ കവിതകള്‍. ജീവിതത്തോടും അതിന്റെ സമസ്ത സംഘര്‍ഷങ്ങളോടും ത്രീവ്രാഭിമുഖ്യം പുലര്‍ത്തുമ്പോഴും ആത്മവത്തയുടെ ധ്യാനപീഠത്തില്‍ അടയിരുന്നതിന്റെ ഊഷ്മളത ഈ കവിതകളില്‍ അനുഭവിക്കാം വാക്കുകള്‍ക്ക് കടന്നാവിഷ്കരിക്കാനാവാത്ത ലോകങ്ങളില്ലെന്നു ഭാഷയെ തൊട്ട് ആണയിടുന്ന കവിതകള്‍.Write a review on this book!. Write Your Review about വെറുതെയിരിക്കുവിന്‍ Other InformationThis book has been viewed by users 927 times