Book Name in English : Venam Venda
’വേണം’, ’വേണ്ട’
എന്നിവ നല്ല വാക്കുകളാണെന്നും ഓരോന്നും എപ്പോൾ, എവിടെ പ്രയോഗിക്കുന്നു എന്നതാണ് പ്രധാനമെന്നും അച്ഛനമ്മമാർ മീനക്കുട്ടിക്ക് പറഞ്ഞുകൊടുത്തു. അവസരത്തിനനുസരിച്ച് ‘വേണ’മെന്നോ ‘വേണ്ട’യെന്നോ ഉപയോഗിച്ച് അവൾ മിടുക്കിയായി!Write a review on this book!. Write Your Review about വേണം വേണ്ട Other InformationThis book has been viewed by users 208 times