Book Name in English : Vedantham Deepathinte Nishchalamaya Nalam
ജീവിതത്തില്‍ തനിക്കഭിമുഖികരിക്കേണ്ടിവരുന്ന കാര്യങ്ങളെല്ലാം തന്നെ തന്റെ ഭൂതകാലജീവിതത്തിലെ പ്രവൃത്തികളുടെ ഫലമാണ് . അത് സുഖത്തിലായാലും ശരി, ദുഖഃത്തിലുള്ള സൗഭാഗ്യങ്ങളും ദൗര്‍ഭാഗ്യത്തിന്റെ ഒരു കലവറയല്ലാതെ മറ്റൊന്നുമല്ല. ഒരോ കൂടിച്ചേരലും വേര്‍പാടിലേക്ക് നയിക്കും. അജ്ഞനായ മറ്റൊന്നുമല്ല. ഓരോ കൂടിച്ചേരലും വേര്‍പാടിലേയ്ക്ക് നയിക്കും. അജ്ഞനായ ഒരുവന്‍ മാനസികമായ ഉത്കണ്ഠയുടെ ദുരിതഫലങ്ങളനുഭവിക്കും. എല്ലാ ഭൗതിക വസ്തുക്കളും നശിക്കുന്നവയാണ്. എന്തെന്നാല്‍ സമയം അവയെ എപ്പോഴും വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ധര്‍മ്മോപദേശങ്ങള്‍ നല്‍കുന്ന അറിവിലൂടെ ഭൗതിക വസ്തുക്കളിലുള്ള ഒരുവന്റെ വിശ്വാസം വേരോടെ പിഴുതെറിയപ്പെടും.Write a review on this book!. Write Your Review about വേദാന്തം ദീപത്തിന്റെ നിശ്ചലമായ നാളം Other InformationThis book has been viewed by users 1121 times