Book Name in English : Vaikom Sathygraham
അയിത്തത്തിന്റെ പേരില്‍ കേരളത്തിലെ മുഖ്യധാര സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്ന ഈഴവര്‍ പറയര്‍ പുലയര്‍ തുടങ്ങിയ പാര്‍ശ്വവത്കൃത ജനതയുടെ സഞ്ചാര സ്വതന്ത്യ്രത്തിനുവേണ്ടി കോണ്‍ഗ്രസ്സിന്റെ ആദിമുഖ്യത്തില്‍ കോട്ടയം ജില്ലയിലെ വൈക്കം ശിവക്ഷേത്രത്തിന്റെ നടയില്‍ നിന്ന് മലയാളികളും തമിഴരും തോടോടുതോള്‍ ചേര്‍ന്ന് നടത്തിയ സമരമാണ് വൈക്കം സത്യാഗ്രഹം.Write a review on this book!. Write Your Review about വൈക്കം സത്യാഗ്രഹം Other InformationThis book has been viewed by users 738 times