Book Name in English : Vyayamam Ayuraarogyathinu
അലസതയും വ്യായാമരഹിത നിഷ്ക്രിയ ജീവിതവും മനുഷ്യനെ അനാരോഗ്യനാക്കുമെന്നതില്‍ സംശയമില്ല. വ്യായാമം ശരീര ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണെന്ന് ലളിതമായി പ്രതിപാദിക്കൂന്ന വിശിഷ്ട ഗ്രന്ഥം. വ്യായാമം രോഗത്തെ അകറ്റുകയും ആരോഗ്യത്തെ ബലപ്പെത്തുകയും ചെയ്യും. ആധുനിക ജീവിത ചുറ്റുപാടില്‍ ലളിതമായി ചെയ്യാവുന്ന വ്യായാമമുറകള്‍ സചിതം പരിചയപ്പെടുത്തുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about വ്യായാമം ആയുരാരോഗ്യത്തിന് Other InformationThis book has been viewed by users 2091 times