Book Name in English : Vyasabharathathile Karnan
സത്യാന്വേഷണാത്മകമായി വ്യാസവിരചിതമായ മൂലകൃതിയിലേയ്ക്ക് സഞ്ചാരം നടത്തുകയും കര്‍ണ്ണന്റെ വ്യക്തിത്വത്തില്‍ ചാര്‍ത്തപ്പെട്ട സൂര്യശോഭയും മേഘകാളിമയും കലര്‍ന്ന സമ്മിശ്രധാരണകളെ ഇതിലൂടെ സൂക്ഷ്മമായി വിശകലനം ചെയ്യുകയുമാണ് ഗ്രന്ഥകാരനായ ശ്രീ ആര്‍ ഹരി.Write a review on this book!. Write Your Review about വ്യാസഭാരതത്തിലെ കര്‍ണ്ണന്‍ Other InformationThis book has been viewed by users 1216 times