Book Name in English : Sabarimala
സുപ്രീം കോടതി വിധിയും അനുബന്ധ ചിന്തകളും
സുപ്രീംകോടതിവിധിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും അവയെക്കുറിച്ചുള്ള വിലയിരുത്തലുകളും സംഗ്രഹപരിഭാഷയും ചേർന്ന് ശബരിമല എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നു. ഗ്രന്ഥരചനയിലും കേസിലെ ഗ്രന്ഥകാരന്റെ പങ്കാളിത്തത്തിലും സത്യവാങ് മൂലത്തിലുന്നയിച്ച വാദഗതികളിലും ശ്രീ. എസ്.പി യെന്ന പ്രതിഭാശാലി പുലർത്തിയ ആദർശധീരതയോട് മലയാളി എന്നാളും കടപ്പെട്ടിരിക്കും.Write a review on this book!. Write Your Review about ശബരിമല Other InformationThis book has been viewed by users 1980 times