Image of Book ശമാല്‍
  • Thumbnail image of Book ശമാല്‍
  • back image of ശമാല്‍

ശമാല്‍

Language :Malayalam
Page(s) : 80
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Shamaal

സ്വജനങ്ങള്‍ക്കുവേണ്ടി അന്യദേശത്ത് ജീവിതം ഹോമിക്കുന്നവനാണ് പ്രവാസി. ആപ്രവാസ ജീവിതത്തിന്റെ കിതപ്പുംതുടിപ്പും മലയാള ചെറുകഥയുടെ സമകാലിക ചരിത്രത്തില്‍ ശ്ക്തമായ ഇടങ്ങള്‍ തേടുകയും നേടുകയും ചെയ്തിരിക്കുന്നുവെന്ന് കെ എം അബ്ബാസിന്റെ ചെറുകഥകള്‍ തെളിയിക്കുന്നു.ഗള്‍ഫ് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കണ്ണീരിലും നര്‍മ്മത്തിലും ചാലിച്ചെഴുതിയ കഥകള്‍.
Write a review on this book!.
Write Your Review about ശമാല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2128 times