Book Name in English : Silpa Smruthikal
സ്നിഗ്ദലാവണ്യത്തിന്റെ കവിതകളാണ് മിനിപ്രവീണിന്റെത് പ്രേമാര്‍ദ്രമായൊരു നായികയുടെ വിതുമ്പുന്നഹൃദയം സൂക്ഷിക്കുക്കുന്ന ഈ കവിതകള്‍ പുറംലോകത്തിന്റെയും യാത്ഥാര്‍ധ്യങ്ങളെയും കാണുന്നു നിരീക്ഷണപാടവവും ആഖ്യാന ചാരുതയും കവിതകള്‍ക്ക് പുതിയൊരു ശൈലി സമ്മാനിക്കുന്നു ആത്മസംഘര്‍ഷങ്ങള്‍ നിറഞ ബിംബങ്ങള്‍ കാവ്യാസ്വദകരെ ആകര്‍ഷിക്കുന്നു. ആനന്ദനുഭൂതിപകരുന്ന ഈ കവിതകള്‍ നമ്മുടെ വ്യവസ്ഥാപിതമായ കാവ്യശൈലിയോട് സമരസ്സപ്പെട്ടിരിക്കുന്നുWrite a review on this book!. Write Your Review about ശില്പ സമൃതികള്‍ Other InformationThis book has been viewed by users 966 times