Book Name in English : Shoonyamaya Vakkukal
ഒരു ആത്മാന്വേഷി ആത്മഗവേഷണം നടത്തിയപ്പോള്‍ തന്റെ ഉള്ളില്‍ നടന്ന തിരുത്തല്‍ പ്രക്രിയകളും ലഭിച്ച ദര്‍ശനങ്ങളുമാണ് ശൂന്യമായ വാക്കുകളില്‍ ഉള്ളത്. ഈ കൃതിയില്‍ കൂടുതലും തന്നോടുള്ള ചോദ്യങ്ങളാണ്. അഹത്തിനോട് ബുദ്ധിയോട് ചിത്തത്തിനോട് ആ ചോദ്യങ്ങള്‍ നമ്മെ വിചാരം വെയ്യിപ്പിക്കുന്നു. ശുദ്ധ ബോധസ്വരൂപനാക്കി മാറ്റുന്നു. Write a review on this book!. Write Your Review about ശൂന്യമായ വാക്കുകള്‍ Other InformationThis book has been viewed by users 3155 times