Book Name in English : Sree Ayyappan
ശ്രീഭൂതനാഥനായ അയ്യപ്പന്റെ അവതാര രഹസ്യവും ശബരിമല ക്ഷേത്രത്തിന്റെ മാഹാത്മ്യവും വിവരിക്കുന്ന കൃതി. കാലാകാലങ്ങളായി പ്രചരിച്ചിട്ടുള്ള ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ പുസ്തകത്തില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സ്‌തോത്രങ്ങളും കീര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്Write a review on this book!. Write Your Review about ശ്രീ അയ്യപ്പന്‍ Other InformationThis book has been viewed by users 1729 times