Book Name in English : Sree Chattambi Swamikal Navakeralathinte pithamahan
കാവിയും കമണ്ഡലുവും കാനനവാസവുമില്ലാതെ അതിലളിതമായ ജീവിതരീതിയും സാധാരണ ജനങ്ങളുമായുള്ള താദാത്മ്യത്താലും എരിഞ്ഞണയാറായ ഹിന്ദുമത ജ്യോതിസ്സിന് ഉത്തേജനവും ചൈതന്യവും നല്‍കിയ ചട്ടംബിസ്വാമികളുടെ ജീവിത കഥയും സന്ദേശവും ലളിതമായ ഭാഷയില്‍ ഗീതാലയം ഗീതാകൃഷ്ണന്‍ അവതരിപ്പിക്കുന്നു വായനാസുഖംതരുന്നഈ കൃതി ഇതുവരെയും പുറത്തിറങ്ങിയിട്ടില്ലാത്ത ഒന്നാണെന്ന് അവതാരികയില്‍ പ്രോഫ:കുംബളത്തു ശാന്തകുമാരിയമ്മ സക്ഷ്യപ്പെടുത്തുന്നുWrite a review on this book!. Write Your Review about ശ്രീ ചട്ടംബിസ്വാമികള്‍ നവകേരളത്തിന്റെ പിതാമഹന്‍ Other InformationThis book has been viewed by users 2578 times