Book Name in English : Shreenarayanaguruvinte Sampoornna Kruthikal
ശ്രീനാരായണഗുരുവിന്റെ കൃതികളില്‍നിന്ന് വര്‍ധിതശക്തിയോടെ പൊന്തിപ്പരക്കുന്ന മഹാസന്ദേശം ഇതാണ് ഒരു മതം , ഒരു മതം മാത്രം . അത് സ്വാഭാവികമായും യുക്തിസഹമായും സാമ്പ്രദായികമായും ചരിത്രപരമായും അദൈ്വതമല്ലാതെ മറ്റൊന്നല്ല. മതം ഒന്നാകുമ്പോള്‍ ദൈവം രണ്ടാകാന്‍ വഴിയില്ല . ദൈവവും ഒന്ന് . അപ്പോള്‍ ദൈവസൃഷ്ടിയായ മനുഷ്യന്‍ പല ജാതിയാകാന്‍ തരമില്ല . ജാതിയും ഒന്ന്.’’Write a review on this book!. Write Your Review about ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ Other InformationThis book has been viewed by users 2851 times