Book Name in English : Sree Budhan Asiayude Velicham
ശ്രീബുദ്ധന്റെ ജീവിതത്തെയും അന്യാദൃശമായ പ്രഭാവത്തെയും അനര്‍ഘചിന്തകളെയും ആധാരമാക്കി നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. ഏറെക്കാലത്തെ അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഫലമായി സമാഹരിച്ചിട്ടുള്ളവയാണ് ഈ കഥകള്‍. ഇവ ബുദ്ധന്റെ ജീവിതത്തിലേക്കും പ്രവൃത്തിയിലേക്കും ദര്‍ശനത്തിലേക്കും വെളിച്ചം ചൊരിയുന്നു. ജനമനസ്സുകളില്‍ മൂല്യങ്ങളുടെയും സാന്മാര്‍ഗ്ഗിക ബോധത്തിന്റെയും വിത്തുകള്‍ പാകുകയും ചെയ്യുന്നു. എല്ലാ കാലത്തും വായിക്കപ്പെടുന്നവയായിരിക്കും തത്ത്വാധിഷ്ഠിതമായ ഈ കഥകള്‍. Write a review on this book!. Write Your Review about ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം Other InformationThis book has been viewed by users 2933 times